Iran Vs Spain match preview <br />ആദ്യ മത്സരത്തിലിറങ്ങിയ അതേ ടീമിനെ തന്നെയാകും സ്‌പെയിന്‍ രണ്ടാം മത്സരത്തിലും അണിനിരത്തുക. മികച്ച കളി കാഴ്ചവെച്ചിട്ടും അവസാന മിനിറ്റില്‍ ക്രിസ്റ്റ്യാനോ നേടിയ ഗോളിന് സ്‌പെയിന്‍ സമനില വഴങ്ങുകയായിരുന്നു. <br />#IRASPA #WorldCup